ആധാരം എഴുത്തുകാര്‍ ധര്‍ണ നടത്തി
കല്ലേറ്റുംകര: ആധാരം എഴുത്തു തൊഴില്‍ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആധാരം എഴുത്ത് അസോസിയേഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. ഐഎന്‍ടിയുസി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബാബു തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു. ആളൂര്‍ പഞ്ചായത്തംഗം സുബിന് കൂന്തിലി, ഭാരവാഹികളായ പി. നാരായണ്‍കുട്ടി, പി.പി. ജോഷി, കെ.ഐ. റിന്സണ്, പി.കെ. രേഖ, അശോക് ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു