വ്യാപാരി വ്യവസായി വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക പൊതുയോഗം നടത്തി
ഇരിങ്ങാലക്കുട: വ്യാപാരി വ്യവസായി വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് ടി.വി. ആന്റു അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.ഐ. ഷാജു സ്വാഗതവും, സെക്രട്ടറി കെ.കെ. നീന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ഡയറക്ടര്‍മാരായ ടി.എ. ടെന്നിസണ്‍, ബേബി ജോസ് കാട്ടല് മിഡ്ലി റോയ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ച്. കെ. മനോഹരന് നന്ദി പ്രകാശിപ്പിച്ച യോഗത്തിനു തോമസ് കാളിയങ്കര, എ.എല്‍. ജോസ്, ലൂസി ജോസ് എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു