പേപ്പര്‍ ബാഗ് പരിശീലനം

മുരിയാട്: പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പേപ്പര്‍ ബാഗ് (പത്ത് മോഡല്‍) നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. 30ന് രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ മുരിയാട് പഞ്ചായത്ത് ഹാളില്‍ ആണ് പരിശീലനം നടത്തുന്നത്. ഫീസ് 250 രൂപ ഉണ്ടായിരിക്കുന്നതാണ്. മെറ്റീരിയല്‍സ് കൊണ്ടുവരേണ്ടതില്ല. മറ്റു പഞ്ചായത്തില്‍ നിന്ന് ഉള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് ഫോണ്‍: 9061660064.