ജോയിന്റ് കൗണ്‍സിലും നന്മ സാംസ്ക്കാരിക വേദിയും ചേര്‍ന്ന് രക്തസാക്ഷ്യം – സാംസ്ക്കാരിക സദസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തില്‍ ജോയിന്റ് കൗണ്‍സിലും നന്മ സാംസ്ക്കാരിക വേദിയും ചേര്‍ന്ന് ആല്ത്തറക്കല് രക്തസാക്ഷ്യം എന്ന പേരില്‍ സാംസ്ക്കാരിക സദസ് സംഘടിപ്പിച്ചു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം. സതീശന് സദസ് ഉദ്ഘാടനം ചെയ്തു. നന്മ ജില്ലാ കണ്‍വീനര്‍ പി.കെ. അബ്ദുള്‍ മനാഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്മാന് കെ.എ. ശിവന്, ജില്ലാ സെക്രട്ടറി വി.ജെ. മെര്‍ളി, മേഖലാ സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു