Warning: Attempt to read property "post_excerpt" on null in
/var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line
109
ഇരിങ്ങാലക്കുട: കളക്കാട്ടുകാരന്‍ കാജാ ഹുസൈന് മകന് കുഞ്ഞുമോന് (46) നിര്യാതനായി. പരേതന് പിടിആര്‍ മഹല്‍ സമദിന്റെ പിതൃസഹോദരപുത്രനാണ്. സംസ്കാരം നടത്തി. ഉമ്മ: സലീമുന്നീസ. ഭാര്യ: സിമി. മക്കള്‍: അസ്ലം, അയാന്.
About Author