ഒഴിവുകള്‍
ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ ആട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ (താണിശേരി) ഓഫീസ് സ്റ്റാഫ്, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികയില്‍ ഒഴിവുകളുണ്ട്. താല്പര്യമുള്ളവര് മാര്‍ച്ച് ആറിന് മുന്‍പായി അപേക്ഷികേണ്ടതാണ്. യോഗ്യത; ഓഫീസ് സ്റ്റാഫിന് കമ്പ്യൂട്ടര്‍ പരിജ്ഞാനവും, ലാബ് അസിസ്റ്റന്റിന് ഏതെങ്കിലും സയന്‍സ് ഡിഗ്രിയും ഉണ്ടായിരിക്കണം. ഫോണ്‍: 9846730721, 9495505051, 9995423455.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി