കേരള സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് വനിതാ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട: കേരള സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ അല്‍ഫോണ്‍സാ തോമസ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.ടി. വര്‍ഗീസ്, എ.ആര്. ആശാലത ടീച്ചര്‍, എം. ശാന്തകുമാരി, പി.എം. ഇന്ദിര, എ.ഡി. മറിയാമ്മ, എം.കെ. ഗോപിനാഥന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു