ലൈഫ് മിഷന് പദ്ധതി: കോണ്‍ഗ്രസ് ഏകദിന റിലേ സത്യാഗ്രഹം നടത്തി
മുരിയാട്: ലൈഫ് മിഷന് പദ്ധതിയിലെ അഴിമതിയെ കുറിച്ച് സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.സി. മൊയ്തീനും രാജി വയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്തോഫീസിനു സമീപം ഏകദിന റിലേ സത്യാഗ്രഹം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് കെ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, സെക്രട്ടറിമാരായ സി.വി. ജോസ്, എം.എന്‍. രമേശ്, സാജു പാറേക്കാടന്‍, ശ്രീജിത്ത് പട്ടത്ത്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിപിന്‍ വെള്ളയത്ത്, മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മോളി ജേക്കബ്, കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോമി ജോണ്‍, വിചാര്‍ വിഭാഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഷൈജോ അരിക്കാട്ട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. വൃന്ദകുമാരി, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് കെ.കെ. ചന്ദ്രശേഖരന്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മോഹന്‍ദാസ് പിളളത്ത്, കെ.കെ. വിശ്വനാഥന് എന്നിവര്‍ പ്രസംഗിച്ചു.

വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം