പൊതുകുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കാറളം: പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതിയില്‍ കാറളം ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളില്‍ 10,000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഫിഷറീസ് ചാലക്കുടി മത്സ്യഭവന് യൂണിറ്റ് ഓഫീസര്‍ ജോമോള്‍ സി. ബേബി പദ്ധതി വിശദീകരിച്ചു. കെ.എസ്. പ്രസാദ്, പ്രമീള ദാസന്, കെ.എസ്. ബാബു, കെ.വി. ധനേഷ് ബാബു, വി.എസ്. സേതുലക്ഷ്മി, അനില്‍കുമാര്‍ മംഗലത്ത്, കെ.യു. ശ്രുതി എന്നിവര്‍ പ്രസംഗിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്