കാറളത്ത് മാലിന്യ ശേഖരണകേന്ദ്രം
കാറളം: ഗ്രാമപഞ്ചായത്ത് 201920 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മാലിന്യ ശേഖരണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം തരംതിരിച്ച് സംസ്കരണത്തിന് സജ്ജമാക്കുന്നതിനായിട്ടാണു ഈ കേന്ദ്രം. ഏഴു ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. സുനിത മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, വി.എ. മനോജ്കുമാര്‍, രമ രാജന്, ശ്രീജിത്ത്, എം.ബി. ഷീല, വി.യു. സിമി എന്നിവര്‍ പ്രസംഗിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്