ക്രൈസ്റ്റ് കോളജിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലേക്ക് (ഓട്ടോണമസ്) കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. (ആണ്‍കുട്ടികള്‍ക്കും പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന) ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അനുബന്ധരേഖകള്‍, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജൂലൈ നാലിന് രാവിലെ പത്തിന് കോളജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്.