മണ്ണാത്തിക്കുളം റോഡ് റസിഡന്റ്സ് അസോസിയേഷന് പൊതുയോഗം പ്രസിഡന്റ് എ.സി. സുരേഷിന്റെ അധ്യക്ഷതയില്‍ നടന്നു
ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് എ.സി. സുരേഷിന്റെ അധ്യക്ഷതയില്‍ നടന്നു. മണ്ണാത്തിക്കുളം പരിസരത്ത് ലൈറ്റ് സ്ഥാപിക്കാനും ക്യാമറകള്‍ സജമാക്കാനും തീരുമാനിച്ചു. ഭാരതരത്ന മദര്‍ തെരേസ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് നേടിയ ഡോ. ഇ. വിനീതയെ മെമ്മറ്റോ നല്കി ആദരിച്ചു. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം നല്കി അനുമോദിച്ചു. ദുര്‍ഗ ശ്രീകുമാര്‍, ജയന്തി വേണു ഗോപാല്‍, രമാദേവി, സുനിത പരമേശ്വരന് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍: ഗീത കെ. മേനോന് (പ്രസിഡന്റ്), പ്രതിഭ സനില്‍ (വൈസ് പ്രസിഡന്റ്), എ.സി. സുരേഷ് (സെക്രട്ടറി), മണി ശ്രീധര്‍ (ജോയിന്റ് സെക്രട്ടറി) എ.സി. രമാദേവി (ട്രഷറര്‍).

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു