ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കും സംവരണസീറ്റുകളിലേക്കും അപേക്ഷ ക്ഷണിക്കുന്നു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോടെക്നോളജി, ബി.വോക് മലയാളം (എയ്ഡഡ്), ഇംഗ്ലീഷ്, ബി.കോം വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.കോം ഫിനാന്‍സ്, ബിസിഎ, ബിഎസ്ഡബ്ല്യു (എസ്/എഫ്) എന്നീ ബിരുദ കോഴ്സുകളിലേക്കും മാത്തമാറ്റിക്സ്, കെമിസ്ട്രി, മലയാളം, ഇംഗ്ലീഷ് (എയ്ഡഡ്), സൈക്കോളജി, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ (എസ്/എഫ്) എന്നീ ബിരുദാനന്തര കോഴ്സുകളിലേക്കും സംവരണ സീറ്റുകളിലേക്കും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ ഇന്നു തന്നെ ബന്ധപ്പെടുക. ഫോണ്‍: 8547254944. ഇമെയില്‍ helpdesk@stjosephs.edu.in

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി