കാട്ടൂര്‍ നിവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കാട്ടൂര്‍: 2020-21 വാര്‍ഷിക പദ്ധതിയിലേക്കുള്ള വ്യക്തിഗത/ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനു അര്‍ഹതയുള്ള കാട്ടൂര്‍ നിവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷാഫോറം സെപ്റ്റംബര്‍ 26 നു ഉച്ചതിരിഞ്ഞ് മൂന്നിനു മുമ്പായി പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണമെന്നു കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0480-2877383.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി