കാറളം ഗ്രാമപഞ്ചായത്ത് ആവല്ച്ചിറ അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു
കാറളം: നിര്‍മാണം പൂര്‍ത്തിയാക്കിയ കാറളം ഗ്രാമപഞ്ചായത്ത് ആവല്ച്ചിറ അപ്രോച്ച് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. 12 ലക്ഷം രൂപ ചെലവഴിച്ചാണു റോഡ് നിര്‍മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ രാജന്, ടി. പ്രസാദ്, വാര്‍ഡ് അംഗങ്ങളായ ധനേഷ് ബാബു, ശ്രീജിത്ത്, സരിത വിനോദ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.യു. സിമി എന്നിവര്‍ പ്രസംഗിച്ചു.

വീട്ടിലെ ലൈബ്രറി പുസ്തക ചര്‍ച്ച നടത്തി
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
തൊഴിലുറപ്പ് അംഗങ്ങള്‍ക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഓണത്തിന് വിഷരഹിത പൂക്കളുമായി വിദ്യാര്‍ഥികളുടെ ഹരിത വിപ്ലവം
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
ഫിഫ വേള്‍ഡ് കപ്പ് മാമാങ്കത്തെ വരവേറ്റ് വിഎച്ച്എസ്എസ് കാറളം