ബിവോക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഈ അധ്യയന വര്‍ഷം ആരംഭിക്കുന്ന പുതിയ ബിവോക് കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ബിവോക് സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്, ബിവോക് മള്‍ട്ടിമീഡിയ, ബിവോക് മാത്തമാറ്റിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിപ്ലോമ ഇന്‍ പ്ലാന്റ് ടിഷ്യൂകള്‍ച്ചര്‍ ആന്‍ഡ് നഴ്സറി മാനേജ്മെന്റ് എന്നിവയാണു കോഴ്സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.stjosephs.edu.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കാലിക്കട്ട് സര്‍വകലാശായില്‍ നിന്നും ഫിസിക്സില്‍ പിഎച്ച്ഡി നേടി സ്മിത ഭാസ്കരന്
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഫാത്തിമ ഷഹ്സീനയ്ക്ക് മേരിക്യൂറി ഫെല്ലോഷിപ്പ്
എംഎസ്സി ഫോറന്‍സിക് ആന്‍ഡ് ക്രിമിനോളജി പരീക്ഷയില്‍ ഇരിങ്ങാലക്കുട സ്വദേശിനിക്ക് രണ്ടാം റാങ്ക്
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണ ബിരുദം നേടി ഡോ. ഒ.എ. ഫെമി
ഗവേഷണ ബിരുദം നേടി ഡോ. എ. സിന്റൊ കോങ്കോത്ത്