അത്യുല്പാദന ശേഷിയുള്ള നാടന്‍ തെങ്ങിന് തൈകള്‍ ലഭ്യമാണ്
ഇരിങ്ങാലക്കുട: കേരള സര്‍ക്കാരിന്റെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. കോക്കനട്ട് നഴ്സറി ഇരിങ്ങാലടക്കുയില് നടീലിന് പാകമായ അത്യുല്പാദന ശേഷിയുള്ള നാടന്‍ തെങ്ങിന് തൈകള്‍ ഒന്നിന് 100 രൂപ, ഹൈബ്രിഡ് ഒന്നിന് 250 രൂപ, ചെന്തെങ്ങ് ഒന്നിന് 100 രൂപ എന്ന നിരക്കില്‍ ലഭ്യമാണ്. വേണ്ടവര്‍ എത്രയും പെട്ടന്ന് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9383471416.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി