ജെസ്കെഎ ജില്ലാതല കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മുകുന്ദപുരം പബ്ലിക് സ്കൂള്‍ സെക്കന്‍ഡ് റണ്ണറപ് നേടി

മുകുന്ദപുരം പബ്ലിക് സ്കൂളിന് മിന്നും ജയം
ഇരിങ്ങാലക്കുട: ജെസ്കെഎ ജില്ലാതല കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മുകുന്ദപുരം പബ്ലിക് സ്കൂള്‍ സെക്കന്‍ഡ് റണ്ണറപ് നേടി. ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളില്‍ വച്ച് നടന്ന മത്സരത്തില്‍ മണപ്പുറം ഫൗണ്ടേഷന്റെ കീഴിലുള്ള മുകുന്ദപുരം പബ്ലിക് സ്കൂളിലെ 31 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഒമ്പത് ഗോള്‍ഡ് മെഡലും എട്ട് സില്‍വര്‍ മെഡലും 14 ബ്രോണ്‍സ് മെഡലുകളും വിദ്യാര്‍ഥികള്‍ കരസ്ഥമാക്കി