ഭാഗ്യലത (52) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്ന സംഗീത അധ്യാപിക മരിച്ചു. കോമ്പാറ ഈസ്റ്റ് പുത്തന്‍ മഠത്തില്‍ ലക്ഷ്മണന് ഭാര്യ ഭാഗ്യലത ( 52 ) ആണ് മരിച്ചത്. ഇരിങ്ങാലക്കുട ശിവരഞ്ജിനി സംഗീത വിദ്യാലയം( പാണ്ടി സമൂഹമഠം) സംഗീത അധ്യാപികയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവര്‍. ഇതിനിടയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മക്കള്‍-മൈഥിലി, ഡോ. സ്കന്ദേഷ്. മരുമകന്-ശ്രീകാന്ത്

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി