ഇരിങ്ങാലക്കുട: ആനന്ദപുരം കണയത്ത് വീട്ടില്‍ നീലകണ്ഠന് നായര്‍ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണി. മക്കള്‍: ഉണ്ണികൃഷ്ണന്, രജനി, സന്തോഷ്, ബിജു, നിമേഷ്, നിമ്മി. മരുമക്കള്‍: ലേഖ, ഉണ്ണികൃഷ്ണന്, പ്രിയ സന്തോഷ്, പ്രിയ ബിജു, അജയ്കുമാര്‍.
About Author