കുല വരുന്ന വഴി കണ്ടോ, കാണണം ഈ കൗതുകം, അപൂര്‍വ്വ വാഴകുല

ഇരിങ്ങാലക്കുട: വാഴയുടെ മധ്യഭാഗത്തെ തണ്ടില്‍ നിന്നും കുല വന്നത് കൗതുകമായി. ഇരിങ്ങാലക്കുട കാട്ടുങ്ങചിറ സ്വദേശി കാട്ടൂക്കാരന്‍ ബൈജുവിന്റെ വീട്ടുവളപ്പിലെ വാഴയുടെ നടുവില്‍ നിന്നാണ് കുല വന്നിരിക്കുന്നത്. ഈ കൗതുക കാഴ്ച കാണുവാന്‍ ഏറെ പേരാണ് ഇവിടെ ദിവസവും എത്തുന്നത്. ഫോണ്‍: 7025674413.

