പൂമംഗലം പഞ്ചായത്തില്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് യൂണിഫോം വിതരണം നടത്തി
പൂമംഗലം ഗ്രാമപ്പഞ്ചായത്തില്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് യൂണിഫോം വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിക്കുന്നു.
പൂമംഗലം: പൂമംഗലം പഞ്ചായത്തില്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് യൂണിഫോം, ബൂട്ട്, ഗ്ലൗസ്, മാസ്ക്, തൊപ്പി, ഐഡി കാര്‍ഡ് എന്നിവയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു. പൂമംഗലം വികസനക്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എ. സന്തോഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കത്രീനാ ജോര്‍ജ്ജ്, ഹൃദ്യാ അജീഷ്, വാര്‍ഡ് മെമ്പര്‍മാരായ കെ.എന്‍. ജയരാജ്, സന്ധ്യ വിജയന്, ലത വിജയന്, സുമ അശോകന്, ജൂലി ജോയി, ലാലി വര്‍ഗ്ഗീസ്, പി.എ. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പൂമംഗലം പഞ്ചായത്തിലെ തെരുവ് നായ ശല്യത്തിനെതിരെ ബിജെപി പ്രതിഷേധം നടത്തി
പൂമംഗലം ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ആരംഭിച്ച കഫറ്റീരിയയുടെ ഉദ്ഘാടനം നടത്തി
പൂമംഗലം പഞ്ചായത്തില്‍ തൊഴിലുറപ്പ് സംഗമം നടത്തി
തൊഴിലുറപ്പ് പദ്ധതി; സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് നടത്തി
പൂമംഗലം പഞ്ചായത്തിലെ നവീകരിച്ച ആയുര്‍വേദ ഡിസ്പെന്‍സറി റോഡ് ഉദ്ഘാടനം ചെയ്തു
കര്‍ഷകരുടെ സ്വപ്നങ്ങള്‍ പൂവണിയുവാന്‍, പൂമംഗലം-പടിയൂര്‍ കോള്‍മേഖല വികസനത്തിനു തുടക്കം