കത്തീഡ്രല്‍ കെസിവൈഎം ഭാഗവാഹികള്‍ ചുമതലയേറ്റു

ഗോഡ്സന് റോയ് നൊട്ടത്ത് (പ്രസിഡന്റ്), ആല്ഡ്രിന് റിജു കാളിയങ്കര (സെക്രട്ടറി), റോണി ജോണ്സന് (ട്രഷറര്‍).
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം ഭാരവാഹികള്‍ സ്ഥാനമേറ്റു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്റെ അധ്യക്ഷത വഹിച്ചു. ഗോഡ്സന് റോയ് നൊട്ടത്ത് (പ്രസിഡന്റ്), ആല്ഡ്രിന് റിജു കാളിയങ്കര (സെക്രട്ടറി), റോണി ജോണ്സന് (ട്രഷറര്‍), അനഹ ജാക്ക്സന് (വൈസ് പ്രസിഡന്റ്), എയ്ഞ്ചല്‍ ജോഷി (ജോയിന്റ് സെക്രട്ടറി), യേശുദാസ് ജെ. മാമ്പിള്ളി, ഡിജോ ഡാനി പല്ലന്, അനി ആല്‍ബര്‍ട്ട് കുന്നത്തുപറമ്പില്‍, അനറ്റ് മരിയ പടയാട്ടില്‍, ആന്റണി വര്‍ഗീസ് മഞ്ഞളി (എക്സിക്യൂട്ടീവ് അംഗങ്ങള്‍), സഞ്ജു ആന്റോ ചേറ്റുപുഴക്കാരന്‍, എയ്ഞ്ചല്‍ റോസ് ഡേവിസ് മൂക്കനാം പറമ്പില്‍ (രൂപത കൗണ്‍സിലര്‍മാര്‍), സോജോ തൊടുപറമ്പില്‍ (കോ ഓര്‍ഡിനേറ്റര്‍), റോസ് മരിയ ഫ്രാന്‍സിസ് പീടിക പറമ്പില്‍ (വുമണ്‍ വിംഗ് കോ ഓര്‍ഡിനേറ്റര്‍), ജോയ്റ്റ് പി.പി. പള്ളിത്തറ (മീഡിയ കോ ഓര്‍ഡിനേറ്റര്‍), ജോസ് മാമ്പിള്ളി, വത്സ കണ്ടംകുളത്തി (ആനിമേറ്റേഴ്സ്), അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറക്കല്‍, ഫാ. ആന്റണി നമ്പളം എന്നിവര്‍ സന്നിഹിതരായിരുന്നു.