കാര്ഷിക യന്ത്രങ്ങളുടെ വില്പനയുടെ ഉദ്ഘാടനം നിര്വഹിച്ചു
ഇരിങ്ങാലക്കുട: സിറ്റിസണ് സോഷ്യല് വെല്ഫയര് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടത്തി വരുന്ന കാര്ഷിക വിപണന മേളയില് സര്ക്കാര് സബ്സിഡിയോടെയുള്ള കാര്ഷിക യന്ത്രങ്ങളുടെ വില്പനയുടെ ഉദ്ഘാടനം കര്ഷക സംഘം ജില്ലാ സെക്രട്ടറി പി.കെ. ഡേവിസ് നിര്വഹിച്ചു. ലേബര് കോണ്ട്രാക്ട് സൊസൈറ്റി പ്രസിഡന്റ് ടി.ഡി. ജോണ്സണ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര് ടി.ജി. ശങ്കരനാരായണന് മുഖ്യാതിഥിയായിരുന്നു. സൊസൈറ്റി പ്രസിഡന്റ് ടി.എസ്. സജീവന്, സംഘാടക സമിതി ചെയര്മാന് കെ.എസ്. രമേഷ് എന്നിവര് പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ് സഹകരണ ബാങ്കില് പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്ഥന തള്ളി നിക്ഷേപകര്, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്ക്കറ്റില് പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള് പിടിച്ചെടുത്തു
കരുവന്നൂര് ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില് നിക്ഷേപകന്റെ സമരം
പുല്ലൂര് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്
ഇരിങ്ങാലക്കുടയില് വന് തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്ന്നത്. ലക്ഷങ്ങളുടെ നഷ്ടം