സെന്റ് ജോസഫ്സ് കോളജില്‍ ജിഎസ്ടി 2.0 അവബോധ വാരം ആരംഭിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സാമ്പത്തിക ശാസ്ത്ര വകുപ്പ് ഇഡി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജിഎസ്ടി 2.0 അവബോധ വാരം സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ് ഇരിങ്ങാലക്കുട ശാഖ സീനിയര്‍ മാനേജര്‍ എപ്സണ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് സാമ്പത്തിക ശാസ്ത്ര വകുപ്പ് ഇഡി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജിഎസ്ടി 2.0 അവബോധ വാരം ആരംഭിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ് ഇരിങ്ങാലക്കുട ശാഖ സീനിയര്‍ മാനേജര്‍ എപ്സണ് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. വകുപ്പ് മേധാവി ജോമോള്‍ തോമസ്, അസോസിയേഷന് സെക്രട്ടറി ഭാവന പി. നായര്‍, പിജി പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്‍.ജി. അനിഷ എന്നിവര്‍ സംസാരിച്ചു.

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി