അവിട്ടത്തൂര്‍ വാരിയം കുടുംബ സംഗമം
അവിട്ടത്തൂര്‍ വാരിയം തറവാടിന്റെ 125-ാം വാര്‍ഷികവും കുടുംബസംഗമവും ഡോ. കെ.ആര്. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ വാരിയം തറവാടിന്റെ 125-ാം വാര്‍ഷികവും കുടുംബസംഗമവും അവിട്ടത്തൂര്‍ വാരിയത്ത് വിവിധ പരിപാടികളോടെ നടന്നു. മുതിര്‍ന്ന അംഗം എ. രാമവാരിയര്‍ ഭദ്രദീപം തെളിയിച്ചു. ഡോ. കെ.ആര്. രാജീവ് (ഡോക്ടര്‍, തിരുവനന്തപുരം റീജിനല്‍ ക്യാന്‍സര്‍ സെന്റര്‍) സമ്മേളനം ഉദ്ഘാടനം ചെയ്തു. എ. ശങ്കരന്‍കുട്ടി വാരിയര്‍ അധ്യക്ഷത വഹിച്ചു. എ.എസ്. മാധവന് 80 വയസ് കഴിഞ്ഞ കുടുംബാംഗങ്ങളെ ആദരിച്ചു. ടി. വിജയന് വാര്യര്‍, വി.വി. ഗിരീശന്, ഉഷദാസ്, എ.സി. സുരേഷ്, എ.എസ്. സതീശന്, എ. അജിത്ത് കുമാര്‍, എ. ജയചന്ദ്രന്, എ. അച്ചുതന് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികള്‍ നടന്നു. എസ്. ശ്രീഹരി, അനീഷ് എസ്. ദാസ്, ഇ.കെ. വിഷ്ണുദാസ്, അരുണ്‍ വാര്യര്‍, വി.വി. ശ്രീല, ഡോ. എ.വി. രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ മെറിറ്റ് ഡേ പ്രതിഭകള്‍ക്ക് ആദരം
അപകടത്തിന് തുറന്നിട്ട് ….കുടിവെള്ളത്തിന് കുഴിയെടുത്തീട്ട് ആഴ്ചകളായി ..പ്രതിഷേധവുമായി നാട്ടുക്കാര്
വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുപോയ അംഗനവാടി കെട്ടിടത്തിന് പുതു ജീവന് നല്കി മന്ത്രി ആര്. ബിന്ദു
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിനു കൊടിയേറി
നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം; മികച്ച വനിതാ കലാലയം മിന്നിത്തിളങ്ങി സെന്റ് ജോസഫ്സ്
ഡി സോണ്‍ കലാകിരീടം – ഹാട്രിക്ക് വിജയവുമായി ക്രൈസ്റ്റ് കോളജ്