അഖിലകേരള പുലയോദ്ധാരണ സഭയുടെ 56-ാം മത് സംസ്ഥാന സമ്മേളനം നടത്തി
അഖിലകേരള പുലയോദ്ധാരണ സഭയുടെ (എകെപിയുഎസ്) 56-ാം മത് സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുട ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ ഹാളില്‍വച്ച് സഭയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ എ.എ. വേലായുധന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അഖിലകേരള പുലയോദ്ധാരണ സഭയുടെ (എകെപിയുഎസ്) 56-ാം മത് സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുട ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ ഹാളില്‍വച്ച് സഭയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ എ.എ. വേലായുധന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.കെ. ഷിബു അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി യു.കെ. സദാനന്ദന്, പി.സി. ആനന്ദന്, ഐ.കെ. ചന്ദ്രന്, കെ.വി. ബാബുരാജ്, വി.വി. വേലായുധന്, മാധവി, സി.കെ. അനിത, ടി.ബി. അംബരീഷ് എന്നിവര്‍ സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മത്സരിച്ച സഭ അംഗങ്ങളെ എസ്എന്‍ഡിപി മുകുന്ദപുരം താലൂക്ക് യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാകുളം ആദരിച്ചു. സഭയുടെ പ്രതിനിധി സമ്മേളനം ചാലക്കുടി വി.ആര്. പുരം ചാത്തന് മാസ്റ്റര്‍ കമ്യൂണിറ്റി ഹാളില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ പുതുതായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
അരിപ്പാലം പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം, ഏക്കര്‍കണക്കിനു പാടശേഖരം കത്തി നശിച്ചു
കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്ക് കോളജ് മള്‍ട്ടിപ്ലക്സ് ആയി ഒരു പകല്‍ മുഴുവന്‍ സിനിമാപൂരം
കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ കോളജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.വി. രാജ പുരസ്കാരം ക്രൈസ്റ്റ് കോളജിന്
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി
മധ്യവയസ്കന്റെ മരണം; ആത്മഹത്യയെന്ന് പ്രഥമിക പോലീസ് നിഗമനം