പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരും പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയും മുന്നോട്ടു വരണം-കേരള മഹിളാസംഘം കണ്വെന്ഷന്
കേരള മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എം. സ്വര്‍ണലത ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരും പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയും മുന്നോട്ടു വരണമെന്ന് കേരള മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. സ്വര്‍ണലത ഉദ്ഘാടനം ചെയ്തു. സുമതി തിലകന് അധ്യക്ഷ വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, മണ്ഡലം സെക്രട്ടറി ഉദയപ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗം ജയന്തി സുരേന്ദ്രന്, മഹിളാസംഘം മണ്ഡലം സെക്രട്ടറി അല്‍ഫോന്‍സാ തോമസ്, പ്രിയാ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്‍സൈറ്റ് ഫോര്‍ ഇന്നോവേഷന്‍: എന്‍എസ്എസ് വളണ്ടിയര്‍മാരെ ആദരിച്ചു
പൂമംഗലം ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ആരംഭിച്ച കഫറ്റീരിയയുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളത്തിന് സ്വീകരണം
മൂന്നു വയസുകാരി ഫഌറ്റില്‍ നിന്നും വീണു മരിച്ചു
കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയം: കെ. രാജന്