ബിജെപി സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ബിജെപി സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, നിയോജക മണ്ഡലം ഇന്‍ചാര്‍ജ് കൃപേഷ് ചെമ്മണ്ട, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന് തുടങ്ങിയവര്‍ സമീപം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട ആര്‍ഡിഒ കെ.എം. നാസര്‍ മുന്‍പാകെയാണ് സന്തോഷ് ചെറാക്കുളം പത്രിക സമര്‍പ്പിച്ചത്. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, നിയോജക മണ്ഡലം ഇന്‍ചാര്‍ജ് കൃപേഷ് ചെമ്മണ്ട, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി.എസ്. സുബീഷ്, ജില്ല ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന്, പി.എസ്. അനില്‍കുമാര്‍, ലോചനന്‍ അമ്പാട്ട്, അഖിലാഷ് വിശ്വനാഥന്, ശ്യാംജി മാടത്തിങ്കല്‍, അജീഷ് പൈക്കാട്ട്, മണ്ഡലം പ്രസിഡന്റുമാരായ ആര്‍ച്ച അനീഷ്, പി.എസ്. സുബീഷ്, ട്വന്റി ട്വന്റി നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍ ചെരടായി, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, ജിതീഷ് മോഹന്‍, രഞ്ജിത്, അജിത് എന്നിവരൊടൊപ്പമാണ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കാനെത്തിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
തീര്‍ഥാടനപുണ്യം നേടി നോമ്പുകാലപദയാത്ര നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
യാത്രക്കാര്‍ക്ക് അപകടഭീഷണി, അത് ഉപയോഗശൂന്യവും………… റോഡാണെന്ന് പറഞ്ഞീട്ടെന്തുകാര്യം വൈദ്യുത തൂണ് വഴിമാറി തരില്ലല്ലോ…
പറവകള്‍ക്ക് സ്നേഹ തണ്ണീര്‍ കുടം ഒരുക്കി ക്രൈസ്റ്റ് കോളജ്