തുടരണം ടീച്ചര്‍, നിറയണം വികസനം- ഡോ. ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സംഗീത ആല്‍ബം പ്രകാശനം ചെയ്തു
ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദുവിന്റെ പ്രചരണാര്‍ത്ഥം പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി തയ്യാറാക്കിയ തുടരണം ടീച്ചര്‍, നിറയണം വികസനം എന്ന സംഗീത ആല്‍ബം യുവ സിനിമ സംവിധായകന് അനിഷ് പ്രകാശനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദുവിന്റെ പ്രചരണാര്‍ത്ഥം പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി തയ്യാറാക്കിയ തുടരണം ടീച്ചര്‍, നിറയണം വികസനം എന്ന സംഗീത ആല്‍ബം യുവ സിനിമ സംവിധായകന് അനിഷ് പ്രകാശനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി കെ.ജി. മോഹനന് ഏറ്റുവാങ്ങി.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
ഡോ.കെ. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദുവും സന്നിഹിതയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളി, റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു. ഖാദര്‍ പട്ടേപ്പാടം രചിച്ച വരികള്‍ക്ക് ബിഷോയ് അനിയനാണ് ഈണം പകര്‍ന്നിരിക്കുന്നത്. കാര്ത്തികേയന് ഏങ്ങണ്ടിയൂര്‍, രേവതി, കിംഗ്സ് മുരളി എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. അഡ്വ. ഇന്ദു മുരളിയാണ് ദൃശ്യാവിഷ്ക്കാരം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു