ഡോ. ആര്. ബിന്ദു വേളൂക്കര ആളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു വേളൂക്കര പഞ്ചായത്തില്‍ നടത്തിയ പര്യടനത്തിനിടയില്‍ നല്കിയ സ്വീകരണം.
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും ആവേശം വഴിഞ്ഞ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എല്‍ഡിഎഫ് സാരഥി ഡോ. ആര് ബിന്ദുവിന്റെ ആദ്യഘട്ട വാഹനപ്രചാരണപരിപാടിക്ക് ഉജ്ജ്വലസമാപനം. ഇതോടെ മണ്ഡലത്തിലെ 223 ബൂത്തുകളിലും പര്യടനം പൂര്‍ത്തിയാക്കി. ഇന്നലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു വേളൂക്കര പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലും ആളൂര്‍ പഞ്ചായത്തിലും പര്യടനം നടത്തി.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
രാവിലെ തൊമ്മാനയില്‍ നിന്ന് തുടങ്ങി 46 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ആളൂര്‍ മാനാട്ട് കുന്നില്‍ സമാപിച്ചു. മുന്നണി നേതാക്കളായ പി. മണി, വി.എ. മനോജ് കുമാര്‍, ആര്.എല്‍. ശ്രീലാല്‍, ടി.കെ. വര്‍ഗീസ്, ബിജു ആന്റണി, എന്‍.ബി. ലത്തീഫ്, യു.കെ. പ്രഭാകരന്, കെ.ആര്. ജോജോ, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി എന്നിവര്‍ ഒപ്പമുണ്ടായി. സ്വീകരണ കേന്ദ്രങ്ങളില്‍ റഷീദ് കാറളം, ടി.ജി. ശങ്കരനാരായണന്, കെ.കെ. ശിവന്, മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


താഴെക്കാട് സെന്റ് സെബാസ്റ്റിയന് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പുതിരുനാളിന് നാളെ കൊടിയേറും
കുട്ടികളുടെ അവധിക്കാലം കവര്‍ന്നെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെപിഎസ്ടിഎ
ജെസിഐ ഹോം ഫോര്‍ ഹോം ലെസ് നാഷ്ണല്‍ പ്രൊജക്ട് ഉദ്ഘാടനം
ഇന്റര്‍സോണ്‍ കലോത്സവം: മികച്ച വനിതാ കലാലയപ്പട്ടം നിലനിര്‍ത്തി സെന്റ് ജോസഫ്സ് കോളജ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം; ക്രൈസ്റ്റിന് ചരിത്ര നേട്ടം
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം