നീഡ്സിന്റെ ആഭിമുഖ്യത്തില്‍ സെമിനാറും ബോധവത്കരണ ക്ലാസും നടത്തി
നീഡ്സിന്റെ ആഭിമുഖ്യത്തില്‍ ഐഎംഎയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുടയില്‍ നടത്തിയ സെമിനാറും ബോധവത്കരണ ക്ലാസും നീഡ്സ് പ്രസിഡന്റ് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നീഡ്സിന്റെ ആഭിമുഖ്യത്തില്‍ ഐഎംഎയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുടയില്‍ സെമിനാറും ബോധവത്കരണ ക്ലാസും നടത്തി. മുതിര്‍ന്നവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യകതയെക്കുറിച്ച് ഡോ. ജോം ജേക്കബ് നെല്ലിശ്ശേരി, ഡോ. ഉഷാകുമാരി എന്നിവര്‍ ക്യാമ്പില്‍ ബോധവത്കരണ ക്ലാസ് എടുത്തു. ക്യാമ്പില്‍ നീഡ്സ് വൈസ് പ്രസിഡന്റ് പ്രഫ. ആര്. ജയറാം അധ്യക്ഷത വഹിച്ചു. നീഡ്സ് പ്രസിഡന്റ് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐഎംഎ യുടെ ഇരിങ്ങാലക്കുട സെക്രട്ടറി ഡോ. അഞ്ജു ആശംസകള്‍ നേര്‍ന്നു. നീഡ്സ് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഗുലാം മുഹമ്മദ്, വൈസ് പ്രസിഡന്റ് ഡോ.എസ്. ശ്രീകുമാര്‍, സെക്രട്ടറി കെ.പി. ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലാമണ്ഡലം ശിവദാസന്‍ ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ കലാചാര്യ പുരസ്കാരം
നടനകൈരളിയുടെ പാവക്കഥകളിസംഘത്തിനു ചെന്നൈയിലെ ദക്ഷിണചിത്ര മ്യൂസിയത്തിന്റെ ദക്ഷിണചിത്ര വിരുദു പുരസ്കാരം
കാപ്പ ഉത്തരവ് ലംഘിച്ചു, കവര്‍ച്ചക്കേസിലും വധശ്രമക്കേസിലും പ്രതിയെ ജയിലിലാക്കി
അവിട്ടത്തൂര്‍ ക്ഷേത്രത്തിലെ കര്‍പ്പൂരാദികലശം ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്
വേളൂക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി
കൂടല്‍മാണിക്യം തിരുവുത്സവം; ദീപാലങ്കാരങ്ങള്‍ മിഴി തുറന്നു ഉത്സവാവേശത്തില്‍ സംഗമപുരി