പൂമംഗലം മട്ട വിപണിയിലേക്ക്
പൂമംഗലം ഗ്രാമപഞ്ചായത്ത് കഴിഞ്ഞ നാലു വർഷമായി നെൽകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ യാഥാർഥ്യത്തിലേക്ക്. ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ ഉത്പാദിപ്പിക്കുന്ന നെല്ല് അവിടെത്തന്നെ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ പൂമംഗലം മട്ട എന്ന പേരിൽ അരി വിപണിയിലേക്ക് ഇറക്കി. പൂമംഗലം മട്ട അരിയുടെ വിപണനോദ്ഘാടനം പ്രഫ. കെ.യു. അരുണൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വർഷ രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.ആർ. വിനോദ്, മാത്യുപോൾ ഊക്കൻ, സിസ്റ്റർ റോസ് ആന്റോ, കത്രീന ജോർജ്, കവിത സുരേഷ്, ഷാന്റോ കുന്നത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ