പ്ലാവ് ഗ്രാമം ലോകത്തിനു മാതൃക: കുമ്മനം രാജശേഖരന്
ഇരിങ്ങാലക്കുട: പ്ലാവ് ജയന്റെ നേതൃത്വത്തില്‍ പുല്ലൂര്‍ ഊരകത്ത് സ്ഥാപിക്കുന്ന പ്ലാവ് ഗ്രാമം ലോകത്തിനു തന്നെ മാതൃകയെന്നു ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പ്ലാവ് ഗ്രാമം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സന്ദര്‍ശനത്തില്‍ പ്ലാവ് ജയനെ പൊന്നാടയണിയിച്ച് ആദരിച്ചു. കുമ്മനം രാജശേഖരനുള്ള ഉപഹാരമായി താന്‍ എഴുതിയ രണ്ടു പുസ്തകങ്ങളും പ്ലാവില കൊണ്ടുള്ള തൊപ്പിയും ജയന് സമ്മാനിച്ചു. പുല്ലൂര്‍ ഊരകത്ത് മണമാടത്തില്‍ രജിതന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജയന് പ്ലാവ് ഗ്രാമം ഒരുക്കുന്നത്.

ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും
പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി
ഓണത്തിന് സ്വന്തം പൂക്കള്‍ പദ്ധതിയുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
വെള്ളാനി കോള്‍പ്പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
തിരുവാതിര ഞാറ്റുവേല ഉത്സവം; കേരള ജൈവകര്‍ഷക സമിതി നാടന്‍ തൈകള്‍ സൗജന്യമായി വിതരണം ചെയ്തു