അര്‍ബാനയുടെ വിതരണോദ്ഘാടനം നടത്തി
കരുവന്നൂര്‍: വിഎഫ്പിസികെയുടെ 2020-21 ലെ കാര്‍ഷിക യന്ത്രവത്ക്കരണ പദ്ധതി പ്രകാരം വാഴ കര്‍ഷകര്‍ക്കു അനുവദിച്ച അര്‍ബാനയുടെ വിതരണം നടത്തി. വിതരണോദ്ഘാടനം ഉരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി നിര്‍വഹിച്ചു. സ്വാശ്രയ കര്‍ഷക സമിതി കരുവന്നൂര്‍ പ്രസിഡന്റ് കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ രാജി കൃഷ്ണകുമാര്‍ പങ്കെടുത്തു. വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജര്‍ ടി.വി. അരുണ്‍കുമാര്‍, പി.കെ. രവി, മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു