അപേക്ഷ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജിലെ ബിവോക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സില്‍ അധ്യാപക ഒഴിവിലേക്കു അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 22 നു രാവിലെ 10 നു കോളജ് ഓഫീസില്‍ എത്തണം. എംടെക്/എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചവര്‍ക്കു പങ്കെടുക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണനയെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി