മുരിയാട് ഗ്രാമപഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി പരിശീലനം സംഘടിപ്പിച്ചു
മുരിയാട്: ഗ്രാമപഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി മുരിയാട് പഞ്ചായത്തിലെ അങ്കണവാടി ലെവല്‍ മോണിറ്ററിംഗ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കു വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതികളെ കുറിച്ചും സേവനങ്ങളെ കുറിച്ചും പരിശീലനം സംഘടിപ്പിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പരിശീലനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല ജയരാജ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. പ്രശാന്ത്, വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് മെമ്പര്‍മാരായ നിഖിത അനൂപ്, മണി സജയന് എന്നിവര്‍ സന്നിഹിതരായി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രാഖി ബാബു ക്ലാസ് നയിച്ചു.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
മാണിക്യശ്രീ പുരസ്കാരം വേണുജിക്ക്
കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
ഈസ്റ്റര്‍, പ്രത്യാശയുടെ ജീവിതത്തിനുള്ള ആഹ്വാനം- മാര്‍ പോളി കണ്ണൂക്കാടന്‍
നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി/അമൃത് എജന്‍സിയില്‍ നിന്നും ഗ്രാന്റ് ലഭിക്കില്ല
നഗരസഭയുടെ ഈവനിംഗ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു