എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കു അവാര്‍ഡുകള്‍ നല്കി
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കു ഉപഹാരവും കാഷ് അവാര്‍ഡും നല്കി അനുമോദിച്ചു. അനുമോദന യോഗം സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.കെ. ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് മെജോ പോള്‍, മാനേജ്മെന്റ് പ്രതിനിധി കെ.കെ. കൃഷ്ണന് നമ്പൂതിരി, അധ്യാപകരായ ടി. ബീനാഭായ്, സി. സീമോള്‍ പോള്‍, സ്വീറ്റി ശങ്കരനാരായണന് എന്നിവര്‍ പ്രസംഗിച്ചു

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
മാണിക്യശ്രീ പുരസ്കാരം വേണുജിക്ക്
കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
ഈസ്റ്റര്‍, പ്രത്യാശയുടെ ജീവിതത്തിനുള്ള ആഹ്വാനം- മാര്‍ പോളി കണ്ണൂക്കാടന്‍
നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി/അമൃത് എജന്‍സിയില്‍ നിന്നും ഗ്രാന്റ് ലഭിക്കില്ല
നഗരസഭയുടെ ഈവനിംഗ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു