Sun. Aug 14th, 2022

Day: June 24, 2022

വെള്ളാങ്കല്ലൂര്‍: സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡിയെ ഉപയോഗിച്ച് കള്ളക്കേസ് എടുത്ത കേന്ദ്രസര്‍ക്കാരിനെതിരെ വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളാങ്കല്ലൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്... Read More
കല്ലേറ്റുംകര: കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതി ഉപേക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക, വാഗ്ദാനങ്ങള്‍ പാലിക്കുക എന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘവും കര്‍ഷക തൊഴിലാളി യൂണിയനും നടത്തിയ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് കര്‍ഷക സംഘം സംസ്ഥാന... Read More
ഇരിങ്ങാലക്കുട: അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും പ്രതിഷേധസദസും എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം മിഥുന്‍ പോട്ടക്കാരന്‍ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണുശങ്കര്‍... Read More
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളും വൈദ്യരത്‌നം ഔഷധശാലയും സംയുക്തമായി യോഗ ദിനാചരണം അനുസ്മരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേബിള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സീനിയര്‍ ഫിസിഷ്യന്‍ ഡോ. ജ്യോതിഷ് ജയന്ദന്‍ തന്റെ ആമുഖ പ്രഭാഷണത്തിലൂടെ... Read More
പുല്ലൂര്‍: ഇരിങ്ങാലക്കുട നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ ആരോഗ്യ സെമിനാറിന്റെ ഭാഗമായുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. സഭാ... Read More
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ളയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി റദ്ദ് ചെയ്യുക, കൊള്ളയുടെ പങ്ക് പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ബിജെപി... Read More
നടവരമ്പ്: കാലാവസ്ഥ വ്യതിയാനം മൂലം നെല്‍കൃഷിയില്‍ പൊടിവിത നടത്താന്‍ സാധിക്കാതിരുന്ന 20 ഏക്കറോളം വരുന്ന സ്ഥലത്ത് ഞാറു നടീല്‍ ആരംഭിച്ചു. നടവരമ്പ് കല്ലംകുന്ന് ഭാഗത്തുള്ള കണ്ണന്‍പോയ്ചിറ പാടശേഖരത്തില്‍ നടന്ന ഞാറുനടീല്‍ വേളൂക്കര ഗ്രാമപഞ്ചായത്ത്... Read More
പുല്ലൂര്‍: മോട്ടോര്‍ തകരാറിലായതോടെ ചേര്‍പ്പുംകുന്ന് കുടിവെള്ള പദ്ധതിയില്‍നിന്നുള്ള ജലവിതരണം നിലച്ചു. മുരിയാട് ഗ്രാമപഞ്ചായത്തിലെ എട്ട്, 15 വാര്‍ഡുകളില്‍ ഇതുമൂലം കുടിവെള്ളക്ഷാമം രൂക്ഷമായി. മൂന്നുമാസത്തിലേറെയായി മോട്ടോര്‍ തകരാറിലാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ടാങ്കറില്‍ വെള്ളമെത്തിക്കുന്നത് പഞ്ചായത്ത്... Read More
വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളില്‍ വായനാദിനം നടന്നു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, കവിയും അധ്യാപകനുമായ സുധീഷ് അമ്മവീട് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. അക്കാദമിക് കോര്‍ഡിനേറ്റര്‍ ഡോ. ജിന്‍രാജ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.... Read More
മാപ്രാണം: ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടുവിൽ അഞ്ചു പേർ ഫുൾ പ്ലസ് കരസ്ഥമാക്കി.... Read More

Recent Posts