ജെസിഐ ഇരിങ്ങാലക്കുടയുടെ പുതിയ ഓഫീസ് ജെസിഐ ഭവനം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ പുതിയ ഓഫീസ് ഠാണാവില്‍ ഇജി കോപ്ലക്സില്‍ ജെസിഐ ഭവനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയും ജെസിഐ സോണ്‍ പ്രസിഡന്റ് മെജോ ജോണ്‍സണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജെസിഐ ചാപ്റ്റര്‍ പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറര്‍ ഷിജു കണ്ടംകുളത്തി, മുന്‍ പ്രസിഡന്റുമാരായ അഡ്വ. ജോണ്‍ നിധിന് തോമസ്, ടെല്‍സണ്‍ കോട്ടോളി, ജോര്‍ജ് പുന്നേലിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. അഭിഭാഷക ജോലിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അഡ്വ. ഹോബി ജോളിയെ ആദരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു