കേരള കോണ്‍ഗ്രസ് (എം) വഞ്ചി യാത്ര നടത്തി
ഇന്ധനവില വര്‍ധനയ്ക്കെതിരെ കേരള കോണ്‍ഗ്രസ് (ജോസ് കെ. മാണി വിഭാഗം) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎല്‍ഡിസി കനാലില്‍ വഞ്ചി യാത്ര നടത്തി പ്രതിഷേധിച്ചു. സമരം ജില്ലാ കമ്മിറ്റിയംഗം ജൂലിയസ് ആന്റണി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ കെ.ബി. ഷമീര്‍ അധ്യക്ഷത വഹിച്ചു. ദളിത് ഫ്രണ്ട്/ ജില്ലാ പ്രസിഡന്റ് സുശീലന് പൊറത്തിശേരി മുഖ്യപ്രഭാഷണം നടത്തി. പടിയൂര്‍ മണ്ഡലം പ്രസിഡന്റ് എം.കെ. കണ്ണന്, സി.എസ്. പ്രേമദാസ് കൊല്ലയില്‍, സെക്രട്ടറി എ.വി. സുമേഷ്, കാറളം ക്ഷീര സംഘം വൈസ് പ്രസിഡന്റ് പി.എസ്. ജയരാജന് എന്നിവര്‍ പ്രസംഗിച്ചു.

ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു