മുന്‍ നഗരസഭ കൗണ്‍സിലര്‍ കെ.കെ. ഹരിദാസ് (72) ഇരിങ്ങാലക്കുട
മുന്‍ നഗരസഭ കൗണ്‍സിലറും സിപിഐ (എം) ലോക്കല്‍ കമ്മിറ്റിയംഗവും നഗരസഭ ആസൂത്രണസമിതി അംഗവുമായ കെ.കെ. ഹരിദാസ് (72) നിര്യാതനായി. സംസ്കാരം ഇന്ന് (14.7.2020) മുക്തിസ്ഥാനത്തിൽ വെച്ച് നടത്തും. ഭാര്യ: ലളിത (റിട്ട. ഇലക്ട്രിസിറ്റി സീനിയര്‍ സൂപ്രണ്ട്). മക്കള്‍: ഹരീഷ്, ഹല്ക്ക, ഹര്‍ഷ. മരുമക്കള്‍: പ്രീതി, ജിയോ, കണ്ണന്.

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു