വൈദ്യുതി ബില്ല് പിന്വലിക്കുകപൊതുമേഖലയെ സംരക്ഷിക്കുക: എഐടിയുസി
കല്ലേറ്റുംകര: വൈദ്യുതി ബില്ല് പിന്‍വലിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള ഫീഡ്സിനു മുന്നില്‍ സമരം നടത്തി. എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി കെ.കെ. ശിവന് ഉദ്ഘാടനം നിര്‍വഹിച്ചു. എംപ്ലോയിസ് യൂണിയന് ജോയിന്റ് സെക്രട്ടറി ടി.എസ്. ബാബു അധ്യക്ഷത വഹിച്ചു. ഹെഡ്ലോഡ് സെക്രട്ടറി റോയി കല്ലം, കെ.സി. ഹരിദാസ്, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു