പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സായാഹ്നധര്‍ണ നടത്തി
പൊറത്തിശേരി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കണമെന്നും പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തി അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി സായാഹ്നധര്‍ണ നടത്തി. സായാഹ്നധര്‍ണ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി, അഡ്വ. പി.എന്‍. സുരേഷ്, കെ.കെ. അബ്ദുള്ളക്കുട്ടി, എം.ബി. നെല്‍സണ്‍, നിഷാ അജയന്, ശിവരാമന് നായര്‍, രജീന്ദ്രന്‍ പുല്ലാനി, എന്‍.ആര്. ശ്രീനിവാസന്, വര്‍ഗീസ് ആലപ്പാടന്‍, അശോകന് പുരയാറ്റുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു