മഹിളാ കോണ്‍ഗ്രസ് ധര്‍ണ നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
വെള്ളാങ്കല്ലൂര്‍: മഹിളാ കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടുക, ഇന്ധനവില കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു കോണത്തുകുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെപിസിസി സെക്രട്ടറി ടി.യു. രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് റസിയ അബു അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന മുഖ്യപ്രഭാഷണം നടത്തി. ആലീസ് തോമസ്, മല്ലിക ആനന്ദന്, ഹസീന, കദീജ അലവി, സുലേഖ അബ്ദുള്ളക്കുട്ടി, ആമിനാബി, മഞ്ജു അനില്‍, കമാല്‍ കാട്ടകത്ത്, അനില്‍ മാന്തുരുത്തി, ധര്മജന് വില്ലാടത്ത് എന്നിവര്‍ പ്രസംഗിച്ചു.

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു