കെ. മോഹന്‍ദാസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി
ഇരിങ്ങാലക്കുട: മുന്‍ എംപി കെ. മോഹന്‍ദാസിന്റെ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെ. മോഹന്‍ദാസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന് ഉദ്ഘാടനം നിര്‍വഹിച്ചു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മിനി മോഹന്‍ദാസ്, റോക്കി ആളൂക്കാരന്‍, പി.ടി. ജോര്‍ജ്, സിജോയ് തോമസ്, സേതു മാധവന്, ജോസ് ചെമ്പകശേരി, ഇട്ടിയച്ചന് തരകന്, സജി റാഫേല്‍, ഷൈനി ജോജോ, ഫെനി എബിന്, അജിത, വിനോജ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു