കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടത്തി
ഇരിങ്ങാലക്കുട: കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന് കല്ലിംഗല്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. കെആര്‍ഡിഎസ്എ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദുരാജന്‍ അധ്യക്ഷത വഹിച്ചു. എസ്. ഷാജി, ജി. സുധാകരന്‍നായര്‍, ആര്. ഹരീഷ്കുമാര്‍, വി.ജെ. മെര്‍ളി, വി.എച്ച്. ബാലമുരളി, ജെ. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു