കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം 46-ാം നമ്പര്‍ ബൂത്ത് കണ്വെന്ഷന് നടത്തി
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം 46-ാം നമ്പര്‍ ബൂത്ത് കണ്വെന്ഷന് നടത്തി. കണ്വെന്ഷന് കെപിസിസി നിര്‍വാഹകസമിതി അംഗം എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വി.പി. ജെയിംസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സിക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി, ബ്ലോക്ക് സെക്രട്ടറിമാരായ എം.ആര്. ഷാജു, അഡ്വ. പി.എന്‍. സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പറേക്കാടന്‍, പ്രഫ. വി.പി. ആന്റോ, ഷാനവാസ് കരിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു