സിവില്‍ സ്റ്റേഷനു മുമ്പിലും വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിനു മുമ്പിലും ധര്‍ണകള്‍ നടത്തി
ഇരിങ്ങാലക്കുട: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട ഏരിയയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനു മുമ്പിലും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിനു മുമ്പിലും ധര്‍ണകള്‍ നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, വര്‍ഗീയതയെ ചെറുക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണകള്‍ സംഘടിപ്പിച്ചത്. കെജിഒഎ ജില്ലാ വൈസ് പ്രസിഡന്റ് പി.വി. ബിന്ദു ധര്‍ണ ഉദ്ഘാടനം ചെയ്തു. സോജന് ചിറയില്‍, വി.ആര്. ഷിബു, പ്രജീഷ് എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു