ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് സമ്മേളനം
ഇരിങ്ങാലക്കുട: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് സമ്മേളനം നടന്നു. മേഖലാ പ്രസിഡന്റ് കെ.എസ്. സുരാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രസാദ് കളേഴ്സ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.വി. സഞ്ജു (പ്രസിഡന്റ്), നിഖില്‍കൃഷ്ണ (സെക്രട്ടറി), സാന്റോ വിസ്മയ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു